x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​മാ​ത്ര​യി​ല്‍ വീ​ടി​ന്‍റെ ‌മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു വീ​ണു

വെബ് ഡെസ്ക്
Published: August 8, 2026 02:06 AM IST | Updated: August 8, 2026 02:06 AM IST

കോ​ണ​ത്തു​കു​ന്ന് കാ​രു​മാ​ത്ര സ്‌​കൂ​ളി​നു​സ​മീ​പം മം​ഗ​ല​ത്ത് ക​വി​ത​യു​ടെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ണ​പ്പോ​ള്‍.

കോ​ണ​ത്തു​കു​ന്ന്: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ല്‍ കോ​ണ​ത്തു​കു​ന്ന് കാ​രു​മാ​ത്ര​യി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു വീ​ണു. കാ​രു​മാ​ത്ര സ്‌​കൂ​ളി​നു​സ​മീ​പം മം​ഗ​ല​ത്ത് ക​വി​ത​യു​ടെ വീ​ടാ​ണ് വൈ​കീ​ട്ട് ആ​റോ​യോ​ടെ പെ​യ്ത മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. അ​പ​ക​ടം ന​ട​ന്ന സ​മ​യം ക​വി​ത​യു​ടെ മ​ക്ക​ളാ​യ ആ​ദി​ത്യ, ആ​ര്‍​ദ്ര എ​ന്നി​വ​രും ആ​ദി​ത്യ​യു​ടെ ആ​റു​മാ​സം പ്രാ​യ​മു​ള്ള മ​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം​കേ​ട്ട് ഇ​വ​ര്‍ വീ​ടി​നു പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews roof collapsed

Recent News

Corehub Up