x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 28, 2026 02:49 AM IST | Updated: July 28, 2026 02:49 AM IST

കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​ച്ച​ട​ങ്ങ് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ക്കു​ന്നു

മേ​പ്പാ​ടി: തൃ​ക്കൈ​പ്പ​റ്റ സ​ര്‍​വീ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന് അ​നു​വ​ദി​ച്ചു കി​ട്ടി​യ കാ​ര്‍​ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മേ​പ്പാ​ടി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു.

ബാ​ങ്ക് അ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ഒ.​വി. റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ്, സെ​ക്ര​ട്ട​റി കെ.​എ​സ്. ശ്രീ​ജി​ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​ത, വാ​ര്‍​ഡ് അം​ഗം കെ. ​ബാ​ബു, സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags : agricultural machinery NattuVishasham DistrictNews

Recent News

Corehub Up