x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​ദി​നം, ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം നാ​ളെ

വെബ്ഡെസ്ക്
Published: November 1, 2026 12:25 AM IST | Updated: November 1, 2026 12:25 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: മ​ല​യാ​ള​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജ​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​ന​മ്മ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ഡി​എം ആ​ര്‍. രാ​ജ​ല​ക്ഷ്മി ഭ​ര​ണ​ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

ഭ​ര​ണ​ഭാ​ഷാ പു​ര​സ്‌​കാ​ര ജേ​താ​വി​നെ ആ​ദ​രി​ക്കും. സാ​ഹി​ത്യ​കാ​ര​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പൂ​ഴി​ക്കാ​ട് മ​ല​യാ​ള​ദി​ന സ​ന്ദേ​ശം ന​ല്‍​കും. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​ശാ​ന്ത് കു​മാ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​കെ. ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ രാ​ഹു​ല്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ര​ണ്ടു മു​ത​ല്‍ ഗ​വി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സാ​ഹി​ത്യ​ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കും.

Tags :

Recent News

Corehub Up