x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ വാ​രാ​ച​ര​ണം

വെബ്ഡെസ്ക്
Published: November 1, 2026 01:21 AM IST | Updated: November 1, 2026 01:21 AM IST

ന​ഗ​ര​സ​ഭ​യു​ടെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​ടും​ബ​സം​ഗ​മം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട രോ​ഗി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​സം​ഗ​മം ന​ട​ത്തി. മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി. സാം ​പോ​ള്‍, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ്, തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി, മ​ര്‍​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പ്ര​തി​നി​ധി ജോ​ര്‍​ജ്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സി.​ജെ. പ്രീ​തി നേ​തൃ​ത്വം ന​ല്‍​കി.

ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് തൊ​ടു​പു​ഴ ദ​യ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up