x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ട​വ​ട​യി​ല്‍ ഹ​രി​ത ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ച്ചു

വെബ്ഡെസ്ക്
Published: November 1, 2026 01:50 AM IST | Updated: November 1, 2026 01:50 AM IST

വ​ട്ട​വ​ട​യി​ലെ ഹ​രി​ത ചെ​ക്ക്‌​പോ​സ്റ്റി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്നു.

മൂ​ന്നാ​ര്‍: സ​മ്പൂ​ര്‍​ണ ശു​ചി​ത്വ മാ​തൃ​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ച്ചു. നി​ര​വ​ധി വി​നോ​ദസ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മെ​ന്ന നി​ല​യി​ല്‍ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് ഹ​രി​ത ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ച്ച​ത്.

വ​ട്ട​വ​ട​യി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചെ​ക്ക് പോ​സ്റ്റി​ല്‍ ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും സ​ഞ്ചാ​രി​ക​ള്‍​ക്ക് ബാ​ഗ് ന​ല്‍​കു​ക​യും ചെ​യ്യും. ബാ​ഗി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ മ​ട​ക്കയാ​ത്ര​യി​ല്‍ ചെ​ക്ക് പോ​സ്റ്റി​ല്‍ ഏ​ല്‍​പ്പി​ക്ക​ണം.

മാ​ലി​ന്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​രംതി​രി​ച്ച് നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് ഫീ​സ് ഈ​ടാ​ക്കും. ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ള്‍​ക്ക് 30 രൂ​പ​യും കാ​ര്‍ പോ​ലു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 50 രൂ​പ​യും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 100 രൂ​പ​യു​മാ​ണ് ഫീ​സ്.

Tags :

Recent News

Corehub Up