x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തൂ​റ്റ് ഹെ​ൽ​ത്ത്‌​കെ​യ​റും കാ​ഹോ​യും; റീ‌​ജ​ണ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ കോ​ൺ​ക്ലേ​വ് ശ്ര​ദ്ധേ​യ​മാ​യി

വെബ്ഡെസ്ക്
Published: November 1, 2026 01:09 AM IST | Updated: November 1, 2026 01:09 AM IST

കെ​യ​ർ 360 ഡി​ഗ്രി റീ​ജ​ണ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ കോ​ൺ​ക്ലേ​വ് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: രോ​ഗി​കേ​ന്ദ്രീ​കൃ​ത പ​രി​ച​ര​ണ​വും ആ​രോ​ഗ്യ​രം​ഗ​ത്തെ സേ​വ​ന​മി​ക​വും മു​ൻ​നി​ർ​ത്തി മു​ത്തൂ​റ്റ് ഹെ​ൽ​ത്ത്‌​കെ​യ​റും ക​ൺ​സോ​ർ​​ഷ്യം ഓ​ഫ് അ​ക്ര​ഡി​റ്റ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സും (കാ​ഹോ) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച റീ​ജ​ണ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ കോ​ൺ​ക്ലേ​വ് കെ​യ​ർ 360 ഡി​ഗ്രി ബി​യോ​ണ്ട് ക്ലി​നി​ക്ക​ൽ എ​ക്സ​ല​ൻ​സ് തി​രു​വ​ല്ല വി​ജ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു.

ആ​രോ​ഗ്യ​രം​ഗ​ത്തെ ഗു​ണ​നി​ല​വാ​രം, രോ​ഗി​ക​ളു​ടെ സു​ര​ക്ഷ, മി​ക​ച്ച സേ​വ​നാ​നു​ഭ​വം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ആ​ശു​പ​ത്രി ഭ​ര​ണ​നി​ർ​വ​ഹ​ണ രം​ഗ​ത്തെ പ്ര​മു​ഖ​രു​മു​ൾ​പ്പെ​ടെ മൂ​ന്നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ത്തൂ​റ്റ് ഹെ​ൽ​ത്ത്‌​കെ​യ​ർ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ വീ​ര​ശേ​ഖ​ര​ൻ സു​ബ്ബ​യ്യ​ൻ, കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ, റെ​നാ​യി മെ​ഡി​സി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും കാ​ഹോ കേ​ര​ള സ്റ്റേ​റ്റ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സി​ജോ വി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​അ​ന്ന ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു.
ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ്പ് ഗ്രൂ​പ്പ് ചീ​ഫ് ഗ്രേ​സി മ​ത്താ​യി, രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ധ​ന്യ മൈ​ക്കി​ൾ, ആ​സ്റ്റ​ർ ഡി​എം ക്വാ​ളി​റ്റി കെ​യ​ർ ഇ​ന്ത്യ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​അ​ന്ന ജോ​ർ​ജ്, ഹെ​ഡ് – സ​ർ​വീ​സ് എ​ക്സ​ല​ൻ​സ് ടി.​ജി. അ​നി​ത, കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഡോ. ​അ​ജി​ത് വേ​ണു​ഗോ​പാ​ല​ൻ, ആ​സ്റ്റ​ർ മിം​സ് കോ​ഴി​ക്കോ​ട് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഡോ. ​ഗോ​പി​നാ​ഥ് മാ​മ്പ​ള്ളി​ക്ക​ളം എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags :

Recent News

Corehub Up