x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൈ​ഡ് വീ​ൽ ഘ​ടി​പ്പി​ച്ച സ്‌​കൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു

വെബ്ഡെസ്ക്
Published: November 1, 2026 01:19 AM IST | Updated: November 1, 2026 01:19 AM IST

റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ സ്കൂ​ട്ട​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു.

ക​ട്ട​പ്പ​ന: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 സ്പി​ൽ ഓ​വ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ർ​ഹ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൈ​ഡ് വീ​ൽ ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​റു​ക​ളു​ടെ വി​ത​ര​ണ ച​ട​ങ്ങ് ന​ട​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​സിം​ഗ് കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി കെ. ​പൗ​ലോ​സ് എംഎൽഎ ഉ​ദ്ഘാ​ട​ന​വും സ്കൂ​ട്ട​ർ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി റോ​യി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ബ​ൻ, ​ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഓ​മ​ന സോ​ദ​ര​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ർ​ജ് ജോ​സ​ഫ്, വി​വി​ധ ഡി​വി​ഷ​ൻ മെംബ​ർ​മാ​രാ​യ ആ​ർ. അ​രു​ണ, ടോ​മി അ​ഴ​ക​ൻ​പ​റ​മ്പി​ൽ, ഷീ​ന ജേ​ക്ക​ബ്, ജെ​യ്മോ​ൾ രാ​ജേ​ഷ്, സ്റ്റെ​ഫി സി.​എ​സ്, ജോ​മോ​ൻ തെ​ക്കേ​ൽ, ജെ​യ്സ​മ്മ സ​ണ്ണി, അ​പ്പു​ക്കു​ട്ട​ൻ പു​ല്ല​നാ​ട്ട്, റോ​യി എ​വ​റ​സ്റ്റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബി​ഡി​ഒ സി.​വി. അ​ജ​യ​കു​മാ​ർ, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫിസ​ർ ലേ​ഖ ആ​ർ. എ​ന്നി​വ​ർ പ്രസംഗിച്ചു.

Tags :

Recent News

Corehub Up