x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ർ​ദ്മാ​താ സ്കൂ​ളി​ൽ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം


Published: June 22, 2026 06:19 AM IST | Updated: June 22, 2026 06:19 AM IST

മം​ഗ​ലം​ഡാം: ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വാ​യ​നാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി.

മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എ​ൽ. സു​ഷ​മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ മ​ഴ​പ്പ​തി​പ്പ് എ​ന്ന സ​മ​കാ​ലി​ന പ്ര​സി​ദ്ധീ​ക​ര​ണം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ധ​ന്യ​ക്ക് പ​തി​പ്പി​ന്‍റെ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു മു​ള​മ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ ഡി​നോ​യ് കോ​മ്പാ​റ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ധ​ന്യ സ്വാ​ഗ​ത​വും ലി​സ്മോ​ൾ ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : nattu vishesham clubs Inauguration

Recent News

Corehub Up