x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യി​ര​വേ​ലി ബോ​ട്ട് ജെ​ട്ടി​ ഉ​ദ്ഘാ​ട​നം


Published: January 14, 2026 05:22 AM IST | Updated: January 14, 2026 05:22 AM IST

ച​മ്പ​ക്കു​ളം: കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​വേ​ലി ബോ​ട്ട് ജെ​ട്ടി​യു​ടെ ഉ​ദ്ഘാ​ട​നം കു​ട്ട​നാ​ട് എംഎ​ൽഎ ​തോ​മ​സ് കെ. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു. കു​ട്ട​നാ​ട് എം ​എ​ൽ എ ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് ബോ​ട്ട് ജെ​ട്ടി​യു​ടെ പ്ര​വൃ​ത്തി നി​ർ​വ​ഹ​ണം ന​ട​ത്തി​യ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജീ​മോ​ൻ, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ,വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ ഈ ​ജെ​ട്ടി കു​ട്ട​നാ​ട്ടി​ലെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് പ്ര​വ​ർ ത്ത​നം ആ​രം​ഭി​ക്കു​ന്ന കാ​ലം മു​ത​ൽ വ​ള​രെ പ്ര​സി​ദ്ധ​മാ​യ ഒ​രു ജെ​ട്ടി​യാ​ണ്. കൈ​ന​ക​രി​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന യാ​ത്രാകേ​ന്ദ്രം കൂ​ടി​യാ​ണ് ഈ ​ബോ​ട്ട്ജെ​ട്ട

Tags : nattu vishesham Inauguration Airveli Boat Jetty

Recent News

Corehub Up