x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 19, 2026 10:23 PM IST | Updated: October 19, 2026 10:23 PM IST

പ​ന​യ്ക്ക​പ്പാ​ലം അ​ങ്ക​ണ​വാ​ടി​ക്കാ​യി എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു​ള്ള 22 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ

ത​ല​പ്പു​ലം: പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ പ​ന​യ്ക്ക​പ്പാ​ലം അ​ങ്ക​ണ​വാ​ടി​ക്കാ​യി എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു​ള്ള 22 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​തി​യ​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മി ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ആ​ര്‍. ര​മാ​ദേ​വി, ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ പ​രി​യാ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ര്‍. ശ്രീ​ക​ല, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി സ്‌​ക​റി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. പ്രേം​ജി, കെ.​ആ​ര്‍. ര​മാ​ദേ​വി, വാ​ര്‍​ഡ് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up