x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്ക്


Published: June 13, 2026 06:20 AM IST | Updated: June 13, 2026 06:20 AM IST

പേ​രാ​മം​ഗ​ലം: തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ കു​ന്നം​കു​ളം ഭാ​ഗ​ത്തു​നി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യ കാ​ർ പേ​രാ​മം​ഗ​ലം മ​ന​പ്പ​ടി​യി​ൽ വ​ച്ച് തി​രി​ക്കു​ന്ന​തി​നി​ടെ പു​റ​കി​ൽ​നി​ന്നു വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ചി​റ​മ​ന​ങ്ങാ​ട് സ്വ​ദേ​ശി കി​ട​ങ്ങ​ൻ വീ​ട്ടി​ൽ ഹി​ലാ​ൽ(28)​നെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ട്ടോ മ​തി​ലി​ലി​ടി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്

പ​റ​പ്പൂ​ർ: ഉൗ​ര​കം സ്കൂ​ളി​നു​സ​മീ​പം ഓ​ട്ടോ​റി​ക്ഷ മ​തി​ലി​ലി​ടി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്. ഉൗ​ര​കം സ്വ​ദേ​ശി നാ​ലു​പു​ര​ക്ക​ൽ വീ​ട്ടി​ൽ പ​വ​ന​ൻ ഭാ​ര്യ സു​സ്മി​ത(41)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​റ​പ്പൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​യ്ക്ക് 12.50ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

Tags : nattu vishesham Injured in car-bike collision

Recent News

Corehub Up