x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ടി​യു ബാ​ങ്ക്: ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്കി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: November 21, 2026 07:37 AM IST | Updated: November 21, 2026 07:37 AM IST

തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഐ​ടി​യു ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ഐ​ടി​യു ബാ​ങ്ക് വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ. ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തി.

ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യം നീ​ണ്ടു​പോ​ക​രു​തെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ക​മ്മി​റ്റി അം​ഗ​ങ്ങ​ളു മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി.​ആ​ര്‍. ഗോ​പീ​കൃ​ഷ്ണ​ന്‍, അ​ഡ്വൈ​സ​ര്‍​മാ​രാ​യ കെ. ​മോ​ഹ​നന്‍, ​ഇ.​ജെ. കു​ര്യ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ.​എ​ല്‍. ജോ​ണ്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ര്‍​ബി​ഐ കേ​ര​ളം ആ​ന്‍​ഡ് ല​ക്ഷ​ദ്വീ​പ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ വ​സ​ന്ത രാ​മ​ച​ന്ദ്ര​നു​മാ​യി ച​ര്‍​ച്ച ന​ട ത്തി. ​ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. നേ​ര​ത്തെ​യും ഇ​ദ്ദേ​ഹ​വു​മാ​യി എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

Tags : ITU Bank NattuVishesham DistricteNews

Recent News

Corehub Up