x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു


Published: June 24, 2026 06:41 AM IST | Updated: June 24, 2026 06:41 AM IST

പ​റ​വൂ​ർ: വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യാ​യ ഗോ​തു​രു​ത്ത് ചേ​ര​മാ​ൻ​തു​രു​ത്തി ബെ​ന്‍റോ(26)​യെ കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ചു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

വ​ട​ക്കേ​ക്ക​ര, നോ​ർ​ത്ത് പ​റ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 15ന് ​നീ​ണ്ടൂ​ർ റോ​ഡി​ൽ ക​ലു​ങ്കി​ന് സ​മീ​പം യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് പ്ര​തി ചേ​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Tags : nattu vishesham kappa

Recent News

Corehub Up