x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ക​ലി​ക 2026' കലോത്സവം: ലോഗോ പ്ര​കാ​ശ​നം ചെ​യ്തു


Published: June 30, 2026 06:10 AM IST | Updated: June 30, 2026 06:10 AM IST

 വെ​ള്ള​റ​ട: കാ​ര​ക്കോ​ണം ഡോ. ​സോ​മ​ര്‍​വെ​ൽ സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലോ​ത്സ​വം 'ക​ലി​ക 2026' ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ നി​ർ​വ​ഹി​ച്ചു.

ജൂ​ലൈ എ​ട്ടു​മു​ത​ൽ 11 വ​രെ കാ​ര​ക്കോ​ണം സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. 11ന് ​വൈ​കു​ന്നേ​രം കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും.

Tags : nattu vishesham Arts Festival

Recent News

Corehub Up