x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം രൂ​പ​ത യു​വ​ജ​ന ക​ലോ​ത്സ​വം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 16, 2026 02:22 AM IST | Updated: September 16, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

കൂ​രാ​ച്ചു​ണ്ട്: കെ​സി​വൈ​എം-​എ​സ്എം​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത യു​വ​ജ​ന ക​ലോ​ത്സ​വം യു​വ'26 പാ​റോ​പ്പ​ടി മേ​ഖ​ല​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ചേ​വാ​യൂ​ർ പ്ര​സ​ന്‍റേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. എം​എ​ൽ​എ അ​ഡ്വ. കെ. ​ജ​യ​ന്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലോ​ത്സ​വ വേ​ദി​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​ണെ​ന്നും ഓ​രോ ക​ലോ​ത്സ​വ​വും യു​വ​ജ​ന​ങ്ങ​ളു​ടെ ന​ന്മ​ക്കാ​യി തീ​ര​ണ​മെ​ന്നും അ​ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

12 മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 600ഓ​ളം യു​വ​ജ​ന​ങ്ങ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​റോ​പ്പ​ടി മേ​ഖ​ല ഒ​ന്നാം സ്ഥാ​ന​വും കോ​ട​ഞ്ചേ​രി, തോ​ട്ടു​മു​ക്കം മേ​ഖ​ല​ക​ൾ ര​ണ്ടാം സ്ഥാ​ന​വും താ​മ​ര​ശേ​രി മേ​ഖ​ല മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ജോ​സ്, ഡ​യ​റ​ക്ട​ർ ഫാ. ​ജ്യോ​തി​സ് ചെ​റു​ശേ​രി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ബി​ജു, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റോ​സീ​ൻ എ​സ്എ​ബി​എ​സ്, ക​ലോ​ത്സ​വ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ലോ​ണ ജോ​ൺ​സ​ൺ, പാ​റോ​പ്പ​ടി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​അ​ജു ചി​റ​യ​ത്ത്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ജോ​സ​ഫ്, രൂ​പ​താ, മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up