x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി

വെബ് ഡെസ്ക്
Published: September 21, 2026 03:34 AM IST | Updated: September 21, 2026 03:34 AM IST

കോ​ട​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്

കോ​ട​ഞ്ചേ​രി: ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ കോ​ട​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. ഇ​എ​സ്എ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട​ഞ്ചേ​രി മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളും, കൃ​ഷി​യി​ട​ങ്ങ​ളും, സാ​ധാ​ര​ണ ജീ​വി​ത​ത്തെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷി​ബു പു​തി​യേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​യ്, ഡ​യ​റ​ക്ട​ർ ഷി​ജി ആ​ന്‍റ​ണി, ജോ​സ് കു​ന്ന​ത്ത്, ടി.​ജെ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Bank

Recent News

Corehub Up