x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​ക്കോ​ൾ ചെ​ന്പ​ക സെ​റീ​ൻ​വാ​ലി ജൂ​ണി​യ​ർ ലെ​ക്കോ​ൾ ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: August 1, 2026 03:29 AM IST | Updated: August 1, 2026 03:29 AM IST

ലെ​ക്കോ​ൾ ചെ​ന്പ​ക സെ​റീ​ൻ​വാ​ലി സ്കൂളിൽ സം​ഘ​ടി​പ്പി​ച്ച ജൂ​ണി​യ​ർ ലെ​ക്കോ​ൾ ഫെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം: ലെ​ക്കോ​ൾ ചെ​ന്പ​ക സെ​റീ​ൻ​വാ​ലി സം​ഘ​ടി​പ്പി​ച്ച ജൂ​ണി​യ​ർ ലെ​ക്കോ​ൾ ഫെ​സ്റ്റ് "ഓ​റ' ച​ല​ച്ചി​ത്ര താ​ര​വും മോ​ഡ​ലു​മാ​യ റോ​ഷ​ൻ മാ​ത്യു ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ വി.എ​ൻ.​പി. രാ​ജ്, പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദി കൃ​ഷ്ണ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ​ദ്യം ചൊ​ല്ല​ൽ, പ്ര​സം​ഗം, ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം, ഡാ​ൻ​സ് എ​ന്നി​വ​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഫേ​സ് പെ​യി​ന്‍റിം​ഗ്, മെ​ഹ​ന്തി മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Districtnews

Recent News

Corehub Up