x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​ഐ​സി ജീ​വ​ന​ക്കാ​ര്‍ ധ​ര്‍​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 7, 2026 03:42 AM IST | Updated: August 7, 2026 03:42 AM IST

എ​ല്‍​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ക​ല്‍​പ്പ​റ്റ എ​ല്‍​ഐ​സി ഓ​ഫീ​സി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തു​ന്നു.

ക​ല്‍​പ്പ​റ്റ: എ​ല്‍​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്‍​ഐ​സി ഓ​ഫീ​സു​ക​ള്‍​ക്കു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി.

എ​ല്‍​ഐ​സി​യി​ലെ കൂ​ടു​ത​ല്‍ ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്കു​ക, എ​ല്‍​ഐ​സി​യെ​യും പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ക​ല്‍​പ്പ​റ്റ​യി​ല്‍ സു​രേ​ന്ദ്ര​ന്‍ കോ​ട്ട​ത്ത​റ, കെ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, ബ​ത്തേ​രി​യി​ല്‍ ദി​ലീ​പ്കു​മാ​ര്‍, ഗാ​യ​ത്രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News LIC employees dharna

Recent News

Corehub Up