x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ട​മ​യ്ക്ക് കൈ​മാ​റി

വെബ് ഡെസ്ക്
Published: October 5, 2026 12:13 AM IST | Updated: October 5, 2026 12:13 AM IST

എ​ട​ക്ക​ര: ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ണ്‍ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി ഉ​ട​മ​യ്ക്ക് കൈ​മാ​റി എ​ട​ക്ക​ര പൊ​ലി​സ്. വ​ര​ന്പ​ൻ​ക​ല്ല് കൂ​രാ​ട് സ്വ​ദേ​ശി ഷാ​ഹു​ലി​ന്‍റെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ണാ​ണ് എ​ട​ക്ക​ര സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​ആ​ർ. ജ​സ്റ്റി​നും സം​ഘ​വും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​മ​യാ​യ ഷാ​ഹു​ലി​ന് ഫോ​ണ്‍ കൈ​മാ​റു​ക​യും ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews Lost mobile

Recent News

Corehub Up