x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: October 5, 2026 02:53 AM IST | Updated: October 5, 2026 02:53 AM IST

എ​ഴു​ത്തി​മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളു​ടെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ക​ള​മ​ശേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ മ​ന്ത്രി വ

കൊ​ച്ചി: എ​ഴു​ത്തി​മൂ​ന്നാം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ന​ത്തി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ക​ള​മ​ശേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എം.​ഐ. ബീ​രാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഹ​രി, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി. ​സ​ലിം, ഏ​ബ്ര​ഹാം തൃ​ക്ക​ള​ത്തൂ​ര്‍, ഷ​ണ്‍​മു​ഖ​ദാ​സ്, വി.​എം. ശ​ശി, കെ.​കെ. ശി​വ​ന്‍, സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​പി. ബേ​ബി, ഒ.​ദേ​വ​സി, സാ​ബു ജോ​ണ്‍, ജോ​ഷി തോ​മ​സ്, ജോ​യ് പോ​ള്‍, ഇ.​വി. ജോ​സ്, അ​വ​റാ​ച്ച​ന്‍, ബി​നു കാ​വു​ങ്ക​ല്‍, ക​ള​മ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ബി. അ​ഷ്‌​റ​ഫ്, സെ​ക്ര​ട്ട​റി ഡോ​ണ്‍ ഡേ​വി​സ്, അ​ഷ്‌​ക​ര്‍ പ​ന​യ​പ്പി​ള്ളി, പ്രി​ന്‍​സ​ണ്‍ തോ​മ​സ്, നെ​ല്‍​സ​ണ്‍ കോ​ച്ചേ​രി, ആ​ര്‍.​കെ. സു​രേ​ഷ് ബാ​ബു, സ​ഹ​ക​ര​ണ സം​ഘം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ സി​ജു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​വം​ബ​ര്‍ 14ന് ​ക​ള​മ​ശേ​രി സം​മ്രാ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up