x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം​കു​റ​ഞ്ഞ മ​ദ്യം: സ​ർ​ക്കാ​ർതീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി

വെബ് ഡെസ്ക്
Published: September 19, 2026 06:08 AM IST | Updated: September 19, 2026 06:08 AM IST

ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സി. ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: വീ​ര്യം​കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു കെ​പി​സി​സി ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി.

മ​ദ്യ​ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് നി​കു​തി​ഘ​ട​ന നി​ശ്ച​യി​ച്ച​തു സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​മെ​ന്നും അ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്തി​ര​യ​ണ​മെ​ന്നും മു​ൻ മ​ന്ത്രി​യും ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ വി.​സി. ക​ബീ​ര്‍ പ​റ​ഞ്ഞു.

സ​മി​തി ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ര​ളീ​ധ​ര​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജ​ന്‍ മു​ണ്ടൂ​ര്‍, എം.​സി. സ​ജീ​വ​ൻ, എ​ൻ. അ​ശോ​ക​ൻ, ടി. ​രാ​ജ​ന്‍, വി.​മോ​ഹ​ന​ൻ, എം. ​മു​ര​ളീ​ധ​ര​ന്‍, അ​ബ്ദു​ള്‍ അ​സീ​സ്, പി. ​രാ​മ​ദാ​സ്, കെ. ​ശ​ശീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up