x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ല്‍: ഗ്രാ​മീ​ണ ടൂ​റി​സം സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 29, 2026 02:34 AM IST | Updated: July 29, 2026 02:34 AM IST

സെ​മി​നാ​ര്‍ സി. ​കെ. കാ​സിം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ല്‍ രാ​ജ്യാ​ന്ത​ര വൈ​റ്റ് വാ​ട്ട​ര്‍ ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഗ്രാ​മീ​ണ ടൂ​റി​സം പ്രോ​ത്സാ​ഹ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് രാ​ജീ​വ് ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ സി. ​കെ. കാ​സിം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ റി​യാ​ന സു​ബൈ​ര്‍, വി​ന്‍​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ല്‍, മി​നി സ​ണ്ണി, അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം സി​ഇ​ഒ ബി​നു കു​ര്യാ​ക്കോ​സ്, ഹോം ​സ്റ്റേ ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ ജി​ഷ ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ടൂ​റി​സം ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​ജി​ജി, പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​ബി വ​ള​യ​ത്തി​ല്‍, റി​വ​ര്‍ ഫെ​സ്റ്റി​വ​ല്‍ കോ​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ബി​നി​റ്റോ ചാ​ക്കോ, പോ​ള്‍​സ​ണ്‍ അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം, അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍, ഹോം​സ്റ്റേ ഫാം ​ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്ലാ​സെ​ടു​ത്തു.

Tags : Rural tourism NattuVishasham DistrictNews

Recent News

Corehub Up