x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​സെ​പ് പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: കെ​എ​സ്എ​സ്പി​എ


Published: October 30, 2025 02:34 AM IST | Updated: October 30, 2025 02:34 AM IST

കെ​എ​സ്എ​സ്പി​എ ബ​ളാ​ൽ മ​ണ്ഡ​ലം സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട്: എ​ൻ​ഇ​പി ക​രാ​ർ ഒ​പ്പി​ട്ട​തി​ലൂ​ടെ ആ​ർ​എ​സ്എ​സ് വ​ർ​ഗീ​യ അ​ജ​ണ്ട​യ്ക്ക് കീ​ഴ​ട​ങ്ങി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത ന​ഷ്ട​പ്പെ​ട്ടെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബ​ളാ​ൽ മ​ണ്ഡ​ലം സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മെ​ഡി​സെ​പ് പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​രി​ക്കു​ണ്ട് മി​ൽ​മ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ഡി.​ദേ​വ​സ്യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ.​എ​വു​ജി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ കെ.​ആ​ർ.​വി​നു, കെ.​കു​ഞ്ഞ​മ്പു നാ​യ​ർ, സി.​എ.​ജോ​സ​ഫ്, ജോ​സ്കു​ട്ടി അ​റ​യ്ക്ക​ൽ, ആ​ലീ​സ് കു​ര്യ​ൻ, ഷേ​ർ​ളി ഫി​ലി​പ്പ്, എം.​ഇ.​ജോ​ർ​ജ്, സി.​ജെ. ജ​യിം​സ്, പി.​ജെ.​ജോ​സ്. വി.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, പി.​ജെ.​സെ​ബാ​സ്റ്റ്യ​ൻ, സി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, സ​ണ്ണി ലൂ​ക്കോ​സ്, ടി.​ഒ.​ത്രേ​സ്യ,മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​ജെ.​ജോ​ർ​ജ്,മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​നി​ധി​സ​മ്മേ​ള​നം മാ​ത്യു സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജെ.​ജോ​ർ​ജ്, സി.​വി.​ശ്രീ​ധ​ര​ൻ, കെ.​സി.​ജോ​ജ്, വി.​എം.​ഷാ​ഹു​ൽ ഹ​മീ​ദ്, വി.​എ​ൽ.​സൂ​സ​മ്മ, ആ​ഗ​സ്റ്റി​ൻ ജോ​സ​ഫ്. എ.​ടി.​ജോ​സ​ഫ്, ജോ​ർ​ജ്കു​ട്ടി ഫി​ലി​പ്പ്, ജോ​ർ​ജ് തോ​മ​സ്, എം.​പി.​ഇ​ന്ദി​രാ​മ്മ, സാ​ലി​മ്മ ജോ​സ​ഫ്, വി.​നാ​രാ​യ​ണ​ൻ, പി.​മ​ധു​സൂ​ദ​ന​ന​ൻ, ഇ.​വി.​രാ​ജ​ശേ​ഖ​ര​ൻ, എ. ​എം.​വി​ൻ​സെ​ന്‍റ്, പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ൾ: എം.​ഡി.​ദേ​വ​സ്യ (പ്ര​സി​ഡ​ന്‍റ്), വി.​ജെ.​ജോ​ർ​ജ് (സെ​ക്ര​ട്ട​റി), പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ (ട്ര​ഷ​റ​ർ).

Tags : KSSPA nattuvisesham local news

Recent News

Corehub Up