x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെംബർഷിപ്പ് കാ​മ്പ​യി​ൻ

വെബ് ഡെസ്ക്
Published: November 1, 2026 12:49 AM IST | Updated: November 1, 2026 12:49 AM IST

കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ - എം ​വെ​ളി​യ​നാ​ട് മ​ണ്ഡ​ലം മെംബർ​ഷി​പ്പ് കാ​മ്പ​യി​ൻ യൂ​ത്ത് ഫ്ര​ണ്ട് - എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​യ്ഖ് അ​ബ്‌​ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു .

വെ​ളി​യ​നാ​ട്: കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​വെ​ളി​യ​നാ​ട് മ​ണ്ഡ​ലം മെം​ബ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ത്ത​ൻ​പ​റ​മ്പി​ലി​ൽ നി​ന്ന് മെം​ബ​ർ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങി, ന​വ വ​ധൂ​വ​ര​ന്മാ​രാ​യ ജി​ക്കു ത​ങ്ക​ച്ച​ൻ, അ​ക്ഷി​ത ജി​ക്കു എ​ന്നി​വ​ർ​ക്ക് ന​ൽ​കി യൂ​ത്ത് ഫ്ര​ണ്ട് - എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​യ്ഖ് അ​ബ്‌​ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ​മ​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ്കു​ട്ടി തു​രു​ത്തേ​ൽ, തോ​മ​സ് ഫി​ലി​പ്പോ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ലു​ക്കോ​സ്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ പു​തു​വ​ന, വെ​ളി​യ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ല​ജ റെ​നി, ജോ​ബി വാ​ത​പ്പ​ള്ളി, അ​നി​ൽ ക​ണ​ത്തു​കാ​ട് എ​ന്നി​വ​ർ പ്ര​സ​ഗി​ച്ചു.

Tags :

Recent News

Corehub Up