x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്തി​ല്‍​നി​ന്ന് വീ​ണു മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു


Published: June 2, 2026 05:51 AM IST | Updated: June 2, 2026 05:51 AM IST

ക​ട്ട​പ്പ​ന: മ​ര​ത്തി​ല്‍​നി​ന്ന് വീ​ണു മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. ന​രി​യ​മ്പാ​റ തു​രു​ത്തേ​ല്‍ ഏ​ബ്ര​ഹാം കു​ര്യ​ന്‍ (ബോ​ബി-52) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ വ്യാഴാഴ്ച ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് അ​പ​ക​ടം. സ്വ​ന്തം പു​ര​യി​ട​ത്തി​ലെ മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ താഴേക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ന​രി​യ​മ്പാ​റ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്തോ​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: സാ​റാ​മ്മ പു​റ്റ​ടി കു​ള​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ള്‍: മി​ബി​ന്‍, നി​ഖി​ല്‍.

Tags : nattu vishesham Middle-aged man dies

Recent News

Corehub Up