x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ മാ​സാ​ച​ര​ണം: ചെ​മ്മ​ല​മ​റ്റ​ത്ത് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു രൂ​പം ന​ൽ​കി

വെബ് ഡെസ്ക്
Published: October 19, 2026 10:18 PM IST | Updated: October 19, 2026 10:18 PM IST

ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ടു ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ലെ മി​ഷ​ൻ മാ​സാ​ച​ര​ണം നാ​ഗാ​ലാ​ൻ​ഡ് മി​ഷ​ന​റി ഫാ. ​റ്റോ​ജ​സ് പാ​റ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​

ചെ​മ്മ​ല​മ​റ്റം: മി​ഷ​ൻ​മാ​സാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ടു ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും മി​ഷ​ൻ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​ർ ഇ​ട​വ​ക സ​ന്ദ​ർ​ശി​ക്കു​ക​യും സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ഷ​ൻ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ ഭ​വ​ന​സ​ന്ദ​ർ​ശ​നം, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​ൽ, പി​ടി​യ​രി ശേ​ഖ​ര​ണം, വ​സ്‌​ത്ര ശേ​ഖ​ര​ണം എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ചു.

വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ, ഫാ. ​ജേ​ക്ക​ബ് ക​ടു​തോ​ടി​ൽ, സ​ൺ​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ മി​ഷ​ൻ​മാ​സാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up