x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തോ​ല​പു​രം വെ​ട്ടി​യോ​ടി പാ​ലം തുറന്നു

വെബ് ഡെസ്ക്
Published: November 4, 2026 05:18 AM IST | Updated: November 4, 2026 05:18 AM IST

മു​ത്തോ​ല​പു​ര​ത്ത് പു​ന​ർ​നി​ർ​മി​ച്ച വെ​ട്ടി​യോ​ടി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കു​ന്നു.

ഇ​ല​ഞ്ഞി: പ​ഞ്ചാ​യ​ത്തി​ലെ മു​ത്തോ​ല​പു​ര​ത്ത് പു​ന​ർ​നി​ർ​മി​ച്ച വെ​ട്ടി​യോ​ടി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു.

മു​ത്തോ​ല​പു​രം മു​ദ്ദേ​വ​ർ​ക്ഷേ​ത്രം, പാ​ട്ടു​പു​ര​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം, വി​സാ​റ്റ് കോ​ള​ജ്, കൂ​രു​മ​ല ടൂ​റി​സം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളെ പ്ര​ധാ​ന റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പാ​ലം .

കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ത​ക​രാ​റി​ലാ​യ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നു. എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 27 ല​ക്ഷം അ​നു​വ​ദി​ച്ചാ​ണ് പു​തി​യ പാ​ലം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ൻ​സി ജോ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​പി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ജി പീ​റ്റ​ർ, മോ​ളി ഏ​ബ്ര​ഹാം, സു​രേ​ഷ് നാ​ണു​ക്കു​ട്ട​ൻ, ജോ​യി​സ് മാ​മ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up