മുട്ടില്‍: പഞ്ചായത്ത് സ്റ്റേഡിയം സ്ഥലമെടുപ്പ് വേഗം പൂര്‍ത്തിയാക്കണമെന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. എം.ഒ. ദേവസ്യ, കെ. പദ്മനാഭന്, സുന്ദര്‍രാജ് എടപ്പെട്ടി, നിഷീദ് പനങ്കണ്ടി, ഷിജൂ ഗോപാലന്, കെ.സി. ഹാരിസ്, സുഹൈല്‍, ഫൈസല്‍, കൂട്ടിഹസന്, ദാസന് കോട്ടക്കൊല്ലി, ഫൈസല്‍ പാപ്പിന, കെ.സി. മുസ്തഫ, കെ. സലിം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.ടി. ഫൈസല്‍ (പ്രസിഡന്റ്), മുജീബ് തങ്ങള്‍ (സെക്രട്ടറി), കെ.സി. ഹാരിസ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Tags : Muttil Panchayat Stadium