x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല​യി​ൽ ലി​റ്റി​ൽ മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 19, 2026 06:14 AM IST | Updated: October 19, 2026 06:14 AM IST

ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല​യി​ൽ ലി​റ്റി​ൽ മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ഡി​വൈ​എ​സ്‌​പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല​യി​ൽ സ​മ​ഗ്ര ഗു​ണ​മേ​ന്മാ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ലി​റ്റി​ൽ മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​ട​ന്ന​ക്കാ​ട് എ​സ്എ​ൻ ടി​ടി​ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡി​വൈ​എ​സ്‌​പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ കെ. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.

ഡ​യ​റ്റ് ല​ക്ച​റ​ർ അ​നി​ൽ മ​ണി​യ​റ, ബി​പി​സി നി​കേ​ഷ് മാ​ടാ​യി, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ കെ. ​രാ​ജീ​വ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​വി. അ​നി​ൽ​കു​മാ​ർ, പ​ദ്ധ​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പി. ​മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​നും പ​രി​ശീ​ല​ക​നു​മാ​യ ബാ​ലു മ​ഹേ​ന്ദ്ര കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി മോ​ട്ടി​വേ​ഷ​ണ​ൽ ക്ലാ​സ് ന​യി​ച്ചു.

എ​ല്‍​എ​സ്‌​എ​സ്‌ നേ​ടി​യ​വ​രി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ലി​റ്റി​ൽ മാ​സ്‌​റ്റേ​ഴ്‌​സ്‌ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. വൈ​വി​ധ്യ​മാ​ര്‍​ന്ന അ​നു​ഭ​വ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക്‌ ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലു​ള്ള ക്ലാ​സു​ക​ളും ഫീ​ൽ​ഡ് ട്രി​പ്പു​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up