x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​സ് പോ​സ്റ്റ​ർ കോ​ണ്ടെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 19, 2026 06:48 AM IST | Updated: October 19, 2026 06:48 AM IST

പീ​സ് പോ​സ്റ്റ​ർ കോ​ണ്ടെ​സ്റ്റ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

പെ​രി​ന്ത​ൽ​മ​ണ്ണ: പീ​സ് പോ​സ്റ്റ​ർ ചി​ത്ര​ര​ച​നാ മ​ത്സ​രം ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 318ഡി1 ​ലെ റീ​ജി​യ​ൻ ര​ണ്ട്, സോ​ണ്‍ ര​ണ്ട് ക്ല​ബു​ക​ളാ​യ പെ​രി​ന്ത​ൽ​മ​ണ്ണ, പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍, പെ​രി​ന്ത​ൽ​മ​ണ്ണ വ​ള്ളു​വ​നാ​ട്, പു​ലാ​മ​ന്തോ​ൾ എ​ന്നി​വ സം​യു​ക്ത​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ൽ ന​ട​ത്തി. മ​നു​ഷ്യ​രാ​ശി​യി​ൽ സൗ​ഹാ​ർ​ദം എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​ര​ച​ന​യാ​യി​രു​ന്നു.

ഒ​ന്നാം സ്ഥാ​നം റി​തു​സ​മ്രീ​ൻ ജി​എ​ച്ച്എ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, ര​ണ്ടാം​സ്ഥാ​നം ആ​രാ​ധ്യ എ​എം​യു പി​എ​സ് എ​ര​വി​മം​ഗ​ലം മൂ​ന്നാം സ്ഥാ​നം ഫാ​ത്തി​മ ലു​ബാ​ബ എ​എം​യു​പി​എ​സ് എ​ര​വി​മം​ഗ​ലം എ​ന്നി​വ​ർ നേ​ടി. പ്രോ​ഗ്രാം കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ണ്‍ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബെ​ന്നി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ സാ​കേ​തം, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജാ​സ്മി​ൻ, ഡോ. ​ന​ഈ​മു റ​ഹു​മാ​ൻ, നാ​ല് ക്ല​ബി​ൽ നി​ന്നു​ള്ള മെം​ബ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up