x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​ഗ​ദ്ദ​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 19, 2026 07:31 AM IST | Updated: October 19, 2026 07:31 AM IST

കാ​ര​റ ആ​ന​ഗ​ദ്ദ​യി​ൽ സൂ​ര​ജി​ന്‍റെ കൃ​ഷി​ കാ​ട്ടാ​ന ന​ശി​പ്പി​ച്ച നി​ല​യി​ൽ.

അ​ഗ​ളി: അ​ട്ട​പ്പാ​ടി കാ​ര​റ ആ​ന​ഗ​ദ്ദ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. ആ​ന​ഗ​ദ്ദ ആ​ലും​ചു​വ​ട്ടി​ൽ സൂ​ര​ജി​ന്‍റെ വാ​ഴ​ത്തോ​ട്ട​വും ക​വു​ങ്ങു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത​ത്. അ​ഗ​ളി ആ​ർ​ആ​ർ​ടി സം​ഘ​ത്തെ അ​റി​യി​ച്ചി​ട്ടും സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന് സൂ​ര​ജ് പ​റ​ഞ്ഞു.

വീ​ടി​നു സ​മീ​പ​ത്തെ​ത്തി​യ കാ​ട്ടാ​ന​ക​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സ്ഥ​ലം​വി​ട്ട​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കാ​ട്ടാ​ന​ക​ൾ പ​റ​മ്പി​ലെ​ത്തി വ​ൻ നാ​ശം വി​ത​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​യി​ടെ​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും​പെ​ട്ട് ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. അ​ന​ഗ​ദ്ദ​യി​ലെ വീ​ട്ടി​ൽ സൂ​ര​ജ് ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. സ്ഥ​ല​ത്തി​ന്‍റെ ത​ണ്ട​പ്പേ​ര് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് പ​രാ​തി കൊ​ടു​ക്കു​ന്ന​തി​നു​പോ​ലും ക​ഴി​ഞ്ഞി​ല്ലെ​ന്ന് സൂ​ര​ജ് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up