x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ത്ത മ​ത്സ​ര​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡു​മാ​യി നി​ര​ഞ്‌്ജ​ന​യും ശി​ഖ​യും

വെബ് ഡെസ്ക്
Published: October 19, 2026 06:57 AM IST | Updated: October 19, 2026 06:57 AM IST

നി​ര​ഞ്‌ജ​ന​യും ശി​ഖ​യും.

തേ​ഞ്ഞി​പ്പ​ലം: ന​ട​ത്ത​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡു​മാ​യി നി​ര​ജ്ഞ​ന​യും ശി​ഖ​യും. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ പി. ​നി​രഞ്ജ​ന പു​തി​യ സ​മ​യം ക​ണ്ടെ​ത്തി​യ​പ്പോ​ൾ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​റി​ൽ നേ​ടി​യ ആ​ദ്യ സ്വ​ർ​ണ മെ​ഡ​ലി​ൽ ത​ന്നെ കെ. ​ശി​ഖ പു​തി​യ റി​ക്കാ​ർ​ഡി​ട്ടു. ഇ​രു​വ​രും ആ​ല​ത്തി​യൂ​ർ കെ​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും റി​യാ​സ് ആ​ല​ത്തി​യൂ​രി​ന്‍റെ ശി​ഷ്യ​രു​മാ​ണ്. 2022ൽ ​ഐ​ഡി​യ​ൽ ക​ട​ക​ശേ​രി​യു​ടെ എം.​എ​സ്. ശീ​ത​ളി​ന്‍റെ 16.50 എ​ന്ന റി​ക്കാ​ർ​ഡാ​ണ് 16.30 എ​ന്ന പു​തി​യ സ​മ​യ​ത്തി​ലൂ​ടെ നി​ര​ജ്ഞ​ന തി​രു​ത്തി​യ​ത്.

ശി​ഖ​യാ​ക​ട്ടെ 13 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തി​രു​നാ​വാ​യ എ​ൻ​എം​എ​ച്ച്എ​സ്എ​സി​ലെ എ​സ്. ആ​ദി​ത്യ​യു​ടെ പേ​രി​ലു​ള്ള 17.06 എ​ന്ന സ​മ​യ​മാ​ണ് മ​റി​ക​ട​ന്ന​ത്. ശി​ഖ​യു​ടെ പേ​രി​ൽ 15.13 എ​ന്ന പു​തി​യ സ​മ​യം പ​ക​ര​മാ​യെ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല സ്കൂ​ൾ മീ​റ്റി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ര​ജ്ഞ​ന ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​യി ശി​ഖ​യും ഉ​ണ്ടാ​യി​രു​ന്നു. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ നി​ര​ജ്ഞ​ന ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ ത​ന്നെ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തും സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് സ​മ​യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​യാ​യി​ട്ടു​ണ്ട്.

സൗ​ത്ത് സോ​ണ്‍ മ​ത്സ​ര​ത്തി​ൽ റി​ക്കാ​ർ​ഡോ​ടെ​യാ​യി​രു​ന്നു സ്വ​ർ​ണം. 2024 ൽ ​സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​യി​ലെ ഒ​ന്നാം സ്ഥാ​ന​വും നി​ര​ജ്ഞ​ന​ക്കാ​ണ്. ഇ​ന്‍റ​ർ ക്ല​ബ് മ​ത്സ​ര​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി.ആ​ല​ത്തി​യൂ​ർ പൊ​ത്താ​ൻ​ഞ്ചേ​രി പ്ര​സീ​ദ്-​ശ്രീ​ജി​ത ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി നി​വേ​ദി​ത 3000 മീ​റ്റ​റി​ൽ ഈ ​കാ​യി​ക മേ​ള​യി​ൽ മ​ത്സ​രി​ക്കു​ന്നു.ക​ഴി​ഞ്ഞ വ​ർ​ഷം നി​ര​ജ്ഞ​ന​ക്ക് പി​റ​കേ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ശി​ഖ ഇ​ത്ത​വ​ണ ജി​ല്ല സ്കൂ​ൾ മീ​റ്റി​ലെ ആ​ദ്യ​സ്വ​ർ​ണം നേ​ടി. 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ആ​ദ്യ​ദി​നം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ജൂ​നി​യ​ർ മീ​റ്റി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന മീ​റ്റി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. തി​രൂ​ർ മം​ഗ​ലം ക​റു​ക​യി​ൽ ശ്രീ​നി​വാ​സ​ൻ -ര​ജി​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up