x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു മി​നി​റ്റിൽ 123 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ; റി​ക്കാ​ർ​ഡി​ലി​ടം നേ​ടി ഏ​ഴു വ​യു​സു​കാ​രി

വെബ് ഡെസ്ക്
Published: July 8, 2026 03:10 AM IST | Updated: July 8, 2026 03:10 AM IST

ഹ​ന ഫാ​ത്തി​മ​

ച​പ്പാ​ര​പ്പ​ട​വ്: ഒ​രു മി​നു​റ്റ് കൊ​ണ്ട് 123 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​പ​റ​ഞ്ഞ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി ഏ​ഴു വ​യ​സു​കാ​രി.

മ​ങ്ക​ര സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഹ​ന ഫാ​ത്തി​മ​യ്ക്കാ​ണ് റി​ക്കാ​ർ​ഡ് നേ​ട്ടം. ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് ഹ​ന ഫാ​ത്തി​മ 123 രാ​ജ്യ​ങ്ങ​ളു​ടെ പേ​ര് പ​ഠി​ച്ച​ത്.
ഹാ​രി​ഫ് -ഫാ​സി​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: ഹെ​യ്സ.

Tags : record Nattuvishesham District news

Recent News

Corehub Up