x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം


Published: August 16, 2026 05:19 AM IST | Updated: August 16, 2026 05:19 AM IST

ക​ഴ​ക്കൂ​ട്ടം: തു​മ്പ സെന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ എ​ൻ​സി​സി ആ​ർ​മി, നേ​വി വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സേ​വ്യേ​ർ ഔ​ട്ട് റീ​ച്ച് സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​റും എ​സ് എ​ൻ ഓ​പ്പ​ൺ സ​ർവ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡോ. ഡൊ​മി​നി​ക് ജോ​സ​ഫ് എ​സ്ജെ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ജെ​ടി​സി ഫാ​ക്ക​ൽ​റ്റി അം​ഗം ഫാ. ​ബി. അ​ശോ​ക് എ​സ്ജെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ സ​ബ് ല​ഫ്റ്റ​ന​ന്‍റ് എം. ​രാ​ജേ​ഷ് എം, ​ല​ഫ്റ്റ​ന​ന്‍റ് എം. ​അ​ല​ക്സ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham ndependence Day

Recent News

Corehub Up