x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ ഒ​ബ്സ്റ്റട്രി​ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വ​ർ​ക്ക്ഷോ​പ്പ്


Published: February 6, 2026 07:25 AM IST | Updated: February 6, 2026 07:25 AM IST

തൃ​ശൂ​ർ: ഒ​ബ്സ്റ്റ​ട്രി​ക് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി​യും ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, അ​ന​സ്തേ​ഷ്യ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി ഒ​ബ്സ്റ്റ​ട്രി​ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉദ്ഘാടനം ചെയ്തു.

ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ആ​ൻ​ഡ്രൂ​സ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, ഡോ. ​സ​റീ​ന ഗി​ൽ​വാ​സ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം. ബി​ന്ദു, ടോ​ഗ്സ് പ്ര​സി​ഡ​ന്‍റ് ഡോ. ​നീ​ത, സെ​ക്ര​ട്ട​റി ഡോ. ​സി.​ആ​ർ. രേ​ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​എം. ബി​ന്ദു സ്വാ​ഗ​ത​വും ഡോ. ​നീ​ത ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്നു ന​ട​ന്ന ശി​ല്പ​ശാ​ല​യി​ൽ ഗ​ർ​ഭ​കാ​ല​ത്തും പ്ര​സ​വ​സ​മ​യ​ത്തും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ചി​കി​ത്സാ​രീ​തി​ക​ളും ക്രി​ട്ടി​ക്ക​ൽ കെ​യ​ർ മാ​നേ​ജ​മെ​ന്‍റും ന​ൽ​കേ​ണ്ട രീ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ഡോ. ​ര​മേ​ഷ് ഭാ​സ്ക​ര​ൻ, ഡോ. ​രാ​ജീ​വ്, ഡോ. ​ഡി​യോ, ഡോ. ​ജോ​ണ്‍ പോ​ൾ, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​സു​ഗ​ത, ഡോ. ​അ​പ​ർ​ണ, ഡോ. ​വി​ജി​ൽ എ​ന്നി​വ​ർ ശി​ല്പ​ശാ​ല​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി​യി​ൽ ഡോ. ​സെ​റീ​ന ഗി​ൽ​വാ​സ്, ഡോ. ​ലോ​ല രാ​മ​ച​ന്ദ്ര​ൻ, ഡോ. ​അ​ശ്വ​ത് കു​മാ​ർ, ഡോ. ​നി​ഷി, ഡോ. ​സു​നി​ത, ഡോ. ​ഗീ​ത, ഡോ. ​സ​പ്ന, ഡോ. ​വാ​സ​ന്തി, ഡോ. ​ദീ​പ്തി, ഡോ. ​മെ​റി​ൻ, ഡോ. ​ല​ക്ഷ്മി, ഡോ. ​ഹെ ​ന്ന, ഡോ. ​അ​ജീ​ന, ഡോ. ​റോ​സ്, ഡോ. ​വി​നാ​യ​ക് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags : nattu vishesham Obstetric Critical Care

Recent News

Corehub Up