x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ക​ദി​ന സി​നി​മ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു


Published: May 10, 2026 07:13 AM IST | Updated: May 10, 2026 07:13 AM IST

കാ​ഞ്ഞ​ങ്ങാ​ട്: മെ​യ്ഡ് ഇ​ൻ കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്റ്റോ​റീ​സ് ബി​ഹൈ​ൻ​ഡ് എ​ന്ന പേ​രി​ൽ ഏ​ക​ദി​ന സി​നി​മ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. റോ​യ​ൽ റ​സി​ഡ​ൻ​സി ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ.​എം. ഫ​സ​ലു റ​ഹ്മാ​ൻ, പ്ര​ദീ​പ​ൻ കോ​തോ​ളി, അ​ജ​യ് ച​ന്തേ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​വി​ധാ​യ​ക​ൻ സെ​ന്ന ഹെ​ഗ്‌​ഡെ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

 

Tags : nattu vishesham One-day film workshop organized

Recent News

Corehub Up