പാലാ-ഈരാറ്റുപേട്ട റോഡില്‍ ഇടപ്പാടിയില്‍ ഇന്നലെ കാറുമായി കൂട്ടിയിടിച്ച് തകർന്ന ബൈക്ക്.
പാലാ: ഈരാറ്റുപേട്ട റോഡില്‍ ഇടപ്പാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 5.30ഓടെ ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വന്ന ബൈക്കും പാലാ ഭാഗത്തുനിന്ന് വന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.
Tags :