x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 15, 2026 11:28 PM IST | Updated: November 15, 2026 11:28 PM IST

ജേ​താ​ക്ക​ളാ​യ ചാ​ത്ത​മം​ഗ​ലം ആ​ർ​ഇ​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.

മു​ക്കം: ഡോ​ൺ ബോ​സ്കോ കോ​ള​ജ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​സ്കോ ക​പ്പ് 2കെ26 ​സീ​സ​ൺ 3 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ർ​ഇ​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ചാ​ത്ത​മം​ഗ​ലം ജേ​താ​ക്ക​ളാ​യി.

കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം ​റ​ണ്ണ​റ​പ്പാ​യി. ജി​ല്ല​യി​ലെ വി​വി​ധ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ​ൺ ബോ​സ്കോ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ മു​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ റൈ​നി​ഷ് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ബി എം. ​ഏ​ബ്ര​ഹാം,ഡോ​ൺ ബോ​സ്കോ കോ​ള​ജ് സ്പോ​ർ​ട്സ് ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് അ​ഗ​സ്റ്റ്യ​ൻ,അ​ധ്യാ​പ​ക​രാ​യ ലി​ജു ജോ​സ​ഫ്, സു​ധീ​ഷ്, പ്ര​ണ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : tournament Nattuvishesham Districtnews

Recent News

Corehub Up