x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ശ​ദാ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 19, 2026 05:37 AM IST | Updated: October 19, 2026 05:37 AM IST

ഫെ​യ്ത്ത് വാ​രി​യേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കേ​ശ​ദാ​നം പ​രി​പാ​ടി ഡോ. ​ബി​യ പോ​ള്‍ പാ​റേ​ക്കാ​ട്ടി​ലി​ന്‍റെ മു​ടി​മു​റി​ച്ച് സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​

അ​ങ്ക​മാ​ലി: കി​ട​ങ്ങൂ​ര്‍ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ ഫെ​യ്ത്ത് വാ​രി​യേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ശ​ദാ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​തി​ലൂ​ടെ 16 യു​വ​തി​ക​ള്‍ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കുവേ​ണ്ടി മു​ടി ദാ​നം ചെ​യ്തു. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് ചെ​ര​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​വി​കാ​രി ഫാ. ​ബെ​ര്‍​ലി​ന്‍ ഇ​ഞ്ച​ക്ക​പ്പാ​ലാ​ട്ടി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. ജോ​ണ്‍, പ്ര​സി​ഡ​ന്‍റ് അ​ന​ബെ​ൽ ആ​ന്‍റ​ണി, സി​സ്റ്റ​ര്‍ ഗ്ലോ​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up