x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്പൂ​ണി​ത്തു​റ ഫൊ​റോ​ന​യ്ക്ക് ഓ​വ​റോ​ള്‍ കി​രീ​ടം

വെബ്ഡെസ്ക്
Published: November 16, 2026 04:59 AM IST | Updated: November 16, 2026 04:59 AM IST

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ തൃ​പ്പൂ​ണി​ത്തു​റ ഫൊ​റോ​ന ടീം ​ട്രോ​ഫി​യു​മാ​യി.

കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്തു​റ ഫൊ​റോ​ന​യ്ക്ക് ഓ​വ​റോ​ള്‍ കി​രീ​ടം. ഇ​ട​വ​ക​ക​ളി​ല്‍ എ​ളം​കു​ളം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ച​ര്‍​ച്ച് ഒ​ന്നാ​മ​തെ​ത്തി. 228 പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. പ​റ​വൂ​ര്‍ (223), ഇ​ട​പ്പ​ള്ളി (215) ഫൊ​റോ​ന​ക​ളാ​ണു യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. ഇ​ട​വ​ക​ക​ളി​ല്‍ മൂ​ക്ക​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ്, മു​ട്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക​ള്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് അ​തി​രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ല സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. ബൈ​ബി​ള്‍ അ​പ്പ​സ്‌​തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​റി​ജു വെ​ളി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Thrippunithura Forane Nattuvishesham DistrictNews

Recent News

Corehub Up