x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​കെ. അ​നി​ൽ​കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം തു​ട​രു​ന്നു


Published: March 31, 2026 08:14 AM IST | Updated: March 31, 2026 08:14 AM IST

ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. അ​നി​ൽ​കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം തു​ട​രു​ന്നു.


ഇ​ന്ന​ലെ പു​ത്തൂ​ർ​വ​യ​ൽ, റാ​ട്ട​ക്കൊ​ല്ലി, മ​ടി​യൂ​ർ​ക്കു​നി, ഗൂ​ഡ​ലാ​യി, പു​ളി​യാ​ർ​മ​ല, എ​മി​ലി, മു​ണ്ടേ​രി, തെ​ക്കും​ത​റ, കാ​രാ​റ്റ​പ്പ​ടി, പി​ണ​ങ്ങോ​ട്, വെ​ങ്ങ​പ്പ​ള്ളി, അ​ത്തി​മൂ​ല, ആ​നോ​ത്ത്, ആ​റാം​മൈ​ൽ, പൊ​ഴു​ത​ന, ക​ല്ലൂ​ർ, വൈ​ത്തി​രി, കോ​ളി​ച്ചാ​ൽ, ത​ളി​പ്പു​ഴ, ത​ളി​മ​ല, ചേ​ലോ​ട് എ​സ്റ്റേ​റ്റ്, ചു​ണ്ടേ​ൽ ടൗ​ണ്‍, ചു​ണ്ടേ​ൽ എ​സ്റ്റേ​റ്റ്, ന​ടു​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ന്നു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി. ​ഗ​ഗാ​റി​ൻ, പി.​കെ. മൂ​ർ​ത്തി, വി​ജ​യ​ൻ ചെ​റു​ക​ര, വി. ​ഹാ​രി​സ്, സി. ​യൂ​ഫ​സ്, സി.​എം. ശി​വ​രാ​മ​ൻ, എ​ൻ.​ഒ. ദേ​വ​സി, എം. ​സെ​യ​ത്, എം. ​മ​ധു, ടി. ​മ​ണി, അ​ജ്മ​ൽ സാ​ജീ​ദ്, ന​ജീ​ബ് ച​ന്ത​ക്കു​ന്ന്, സ്റ്റാ​ൻ​ലി​ൻ, ഷം​സു​ദ്ദീ​ൻ, അ​ർ​ജു​ൻ ഗോ​പാ​ൽ, ജെ​റീ​ഷ് വെ​ങ്ങ​പ്പ​ള്ളി, കെ.​കെ. തോ​മ​സ്, പി. ​സാ​ജി​ത, ടി.​ജി. ബീ​ന, വി.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, പി.​പി. ഷൈ​ജ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham P.K. Anilkumar continues

Recent News

Corehub Up