x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​വി​ല 48 മ​ണി​ക്കൂ​റി​ന​കം വി​ത​ര​ണംചെ​യ്യ​ണം: ക​ർ​ഷ​കമോ​ർ​ച്ച


Published: June 9, 2026 04:35 AM IST | Updated: June 9, 2026 04:35 AM IST

കൊ​ടു​വാ​യൂ​ർ: സം​ഭ​രി​ച്ച​നെ​ല്ലി​ന്‍റെ വി​ല 48 മ​ണി​ക്കു​റി​ന​കം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​മോ​ർ​ച്ച നെ​ന്മാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ബി​ജെ​പി മേ​ഖ​ല സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​മോ​ർ​ച്ച നെ​ന്മാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ര​മേ​ശ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​അം​ബു​ജാ​ക്ഷ​ൻ, കെ. ​സു​മം​ഗ​ല, എം.​എ. ഹ​രി​ദാ​സ്, എ. ​ചെ​ന്താ​മ​രാ​ക്ഷ​ൻ, അ​നി​ൽ ആ​ലി​ങ്ക​ൽ, കെ. ​പ്ര​ദീ​പ്, ബി. ​ദി​നേ​ശ്, പി. ​മ​ണി​ക​ണ്ഠ​ൻ, കെ. ​പ്ര​മോ​ദ്, എ. ​ക​ണ്ണ​ദാ​സ​ൻ. പി.​ആ​ർ. സു​നി​ൽ, എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Paddy prices Farmers' strike

Recent News

Corehub Up