x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘ​നൃ​ത്ത​ത്തി​ൽ മേ​ധാ​വി​ത്തം തു​ട​ർ​ന്ന് പാലക്കാട് സെ​ന്‍റ് റാ​ഫേ​ൽ​സ്

വെബ് ഡെസ്ക്
Published: September 19, 2026 06:20 AM IST | Updated: September 19, 2026 06:20 AM IST

കാ​റ്റ​ഗ​റി ര​ണ്ട് ഗ്രൂ​പ്പ് ഡാ​ൻ​സി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ പാ​ല​ക്കാ​ട് ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ ടീം.

പാ​ല​ക്കാ​ട്: സം​ഘ​നൃ​ത്ത​ത്തി​ൽ വി​ജ​യം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

കാ​റ്റ​ഗ​റി ര​ണ്ടി​ലും മൂ​ന്നി​ലും ഇ​ക്കു​റി​യും വെ​ന്നി​ക്കൊ​ടി പാ​റി​ച്ചാ​ണ് സെ​ന്‍റ് റാ​ഫേ​ൽ​സി​ന്‍റെ മു​ന്നേ​റ്റം. ആ​ദ്യ​ദി​ന​ത്തി​ൽ ന​ട​ന്ന കാ​റ്റ​ഗ​റി ര​ണ്ടി​ലെ മ​ത്സ​ര​ഫ​ലം രാ​ത്രി വൈ​കി എ​ത്തി​യ​പ്പോ​ൾ സെ​ന്‍റ് റാ​ഫേ​ൽ​സി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ർ​ഷ​മാ​ണ് കാ​റ്റ​ഗ​റി ര​ണ്ടി​ൽ സ്കൂ​ൾ വി​ജ​യം ആ​വ​ർ​ത്തി​ച്ച​തെ​ങ്കി​ൽ കാ​റ്റ​ഗ​റി മൂ​ന്നി​ൽ ഹാ​ട്രി​ക് വി​ജ​യ​ത്തോ​ടെ​യാ​ണ് മേ​ധാ​വി​ത്തം തു​ട​ർ​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up