x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്‍​സ​റി​നെ​തി​രേ ച​വി​ട്ടി മു​ന്നേ​റാം: സൈ​ക്കി​ള്‍ റാ​ലി​ക്ക് ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ലൈ​റ്റ്സി​ന്‍റെ സ്‌​നേ​ഹാ​ദ​രം

വെബ് ഡെസ്ക്
Published: November 10, 2026 02:56 AM IST | Updated: November 10, 2026 02:56 AM IST

കാ​ന്‍​സ​റി​നെ​തി​രേ ച​വി​ട്ടി മു​ന്നേ​റാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ന്ന സൈ​ക്കി​ള്‍ റാ​ലി​ക്ക് ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ എ​ലൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി​യ​പ്പോ​ള്‍.

എ​ട​ത്വ: കാ​ന്‍​സ​റി​നെ​തി​രേ ച​വി​ട്ടി മു​ന്നേ​റാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ള്‍ റാ​ലി​ക്ക് ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ എ​ലൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

തി​രു​വ​ല്ല​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് എ​ട​ത്വ​യി​ല്‍ എ​ത്തി​യ റാ​ലി​യി​ലെ നൂ​റോ​ളം സൈ​ക്കി​ള്‍ യാ​ത്രി​ക​രെ എ​ട​ത്വ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ സ്വീ​ക​രി​ച്ചു.
യാ​ത്രി​ക​ര്‍​ക്കാ​യി ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് തോ​മ​സ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ജോ​സ് ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ പി.​കെ. പ്ര​ശാ​ന്ത​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ര്‍​ജ്, എ​ല്‍​സി​ഐ​എ​ഫ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ കെ.​ആ​ര്‍. വി​നീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Pedaling Forward Against Cancer Nattuvishesham DistrictNews

Recent News

Corehub Up