x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്രി​ക മ​രി​ച്ചു


Published: April 24, 2026 12:45 AM IST | Updated: April 24, 2026 12:45 AM IST

ക​റു​കു​റ്റി: സ്കൂ​ട്ട​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക മ​രി​ച്ചു. പ​ന്ത​യ്ക്ക​ൽ കോ​ട്ട​യ്ക്ക​ൽ അ​ൽ​ഫോ​ൻ​സ (66) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 20ന് ​രാ​വി​ലെ10.15​ന് പ​ന്ത​യ്ക്ക​ൽ പി​ടി​സി ഓ​യി​ൽ മി​ല്ലി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

വീ­­ടി​ന​ടു​ത്ത് എ​ത്താ​റാ​യ​പ്പോ​ൾ പി​ന്നി​ൽ നി​ന്ന് വ​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും മു​ഖ​ത്തും ഗു​രു​ത​ര പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ൽ​ഫോ​ൻ​സ​യെ ഉ​ട​ൻ ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ജോ​ൺ, റോ​സ്. മ​രു​മ​ക്ക​ൾ: റി​ജു​പോ​ൾ, റി​ഞ്ചു.

Tags : Pedestrian dies hit by scooter

Recent News

Corehub Up