x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ൽ വ്യാ​ജ ന​മ്പ​ർ പ​തി​ച്ച് പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 4, 2026 04:42 AM IST | Updated: November 4, 2026 04:42 AM IST

ആ​സി​ഫ് മൊ​യ്ദീൻ

ആ​ലു​വ: വാ​ട​ക​യ്ക്കെ​ടു​ത്ത മാ​രു​തി ഡി​സ​യ​ർ കാ​റി​ൽ വ്യാ​ജ ന​മ്പ​ർ പ​തി​ച്ച് പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യ യു​വാ​വ് ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ട​യി​ൽ പൊ​ലി​സ് പി​ടി​യി​ലാ​യി.

പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ആ​സി​ഫ് മൊ​യ്ദീ​നെ​യാ​ണ് (29) ആ​ലു​വ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

ദേ​ശീ​യ പാ​ത​യി​ലെ ആ​ലു​വ മു​ട്ട​ത്തെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് ഇ​ന്ധ​നം നി​റ​ച്ച ശേ​ഷം പ​ണം ഗൂ​ഗി​ൾ പേ ​ചെ​യ്തെ​ന്ന് പ​റ​ഞ്ഞി​ട്ടും തു​ക കി​ട്ടാ​ത്ത വി​ഷ​യ​ത്തി​ൽ പ​മ്പ് ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച് പൊ​ലി​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പൊ​ലി​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കാ​റി​ന്‍റേ​ത് വ്യാ​ജ ന​മ്പ​റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തെ മ​റ്റൊ​രാ​ളു​ടെ കാ​റി​ന്‍റെ ന​മ്പ​റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

പ്ര​തി​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ ത​ട്ടി​പ്പ് കേ​സു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up