x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്പൂ​ണി​ത്തു​റ ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 4, 2026 04:50 AM IST | Updated: November 4, 2026 04:50 AM IST

തൃ​പ്പൂ​ണി​ത്തു​റ ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം കാ​ഞ്ഞി​ര​മ​റ്റം സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് സ്കൂ​ളി​ൽ ദീ​പ​ക് ജോ​യ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം കാ​ഞ്ഞി​ര​മ​റ്റം സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് സ്കൂ​ളി​ൽ തു​ട​ങ്ങി. ദീ​പ​ക് ജോ​യ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​മ്പ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ലാ മ​ത്സ​ര​ങ്ങ​ൾ ച​ല​ച്ചി​ത്ര താ​രം മു​ത്തു​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ്, മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യാ സോ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നി ഷാ​ജി, മു​ള​ന്തു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജോ ജോ​ർ​ജ്, ഉ​ദ​യം​പേ​രൂ​ർ

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജൂ​ബ​ൻ ജോ​ൺ, മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നു പു​ത്തേ​ത്തു​മ്യാ​ലി​ൽ, സി.​ആ​ർ. ദി​ലീ​പ് കു​മാ​ർ , മ​ഞ്ജു കൃ​ഷ്ണ​ൻ​കു​ട്ടി, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ ശാ​ലി​നി ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ഇ​ഒ എം. ​ദു​ർ​ഗ മേ​നോ​ൻ പ​താ​ക​യു​യ​ർ​ത്തി.

70 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 4,000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

Tags :

Recent News

Corehub Up