x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ഴു​കി മാ​തൃ​ക​യാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍

വെബ് ഡെസ്ക്
Published: November 4, 2026 05:43 AM IST | Updated: November 4, 2026 05:43 AM IST

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ഴു​കി വൃ​ത്തി​യാ​ക്കുന്ന കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജി​വി​ എ​ച്ച്എ​സ് എ​സി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റിയേ​ഴ്‌​സ്.

കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ഴു​കി വൃ​ത്തി​യാ​ക്കി മാ​തൃ​ക​യാ​യി കാ​ഞ്ഞ​ങ്ങാട് സൗ​ത്ത് ജി​വി​എ​ച്ച്എ​സ്എ​സി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ്.
ചെ​മ്മ​ട്ടം​വ​യ​ലി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ലെ ബ​സു​ക​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ശു​ചീ​ക​രി​ച്ച​ത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും ശു​ചി​ത്വ​സ​ന്ദേ​ശം ന​ല്‍​കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​നം. പൊ​തു​മു​ത​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ല്‍ പി.​എ​സ്.​അ​രു​ണ്‍, പി.​ സ​മീ​ര്‍ സി​ദ്ദി​ഖി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up