x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ്ടു വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ


Published: December 18, 2025 10:14 PM IST | Updated: December 18, 2025 10:14 PM IST

പെ​രി​യ (കാ​സ​ർ​ഗോ​ഡ്): പ​രീ​ക്ഷ ക​ഴി​ഞ്ഞെ​ത്തി​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ക​ല്യോ​ട്ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ര്‍​ഥി പെ​രി​യ കാ​ലി​യ​ടു​ക്ക​ത്തെ വൈ​ശാ​ഖ് (17) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞെ​ത്തി​യ​തി​നു ശേ​ഷം വാ​തി​ല​ട​ച്ച് കി​ട​ന്ന​താ​യി​രു​ന്നു.

ഇ​ന്നലെ രാ​വി​ലെ ഏ​റെ വൈ​കി​യി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ അ​യ​ല്‍​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് വൈ​ശാ​ഖി​നെ ജ​ന​ല്‍ ക​മ്പി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍​ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ച്ഛ​ൻ ക​മ​ലാ​ക്ഷ​നും അ​മ്മ സി​ന്ധു​വും പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​യ​താ​യി​രു​ന്നു.

ക​മ​ലാ​ക്ഷ​ൻ പെ​രി​യ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​ണ്. സ​ഹോ​ദ​ര​ൻ: വൈ​ഷ്ണ​വ്. ബേ​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം മു​ള്ളേ​രി​യ ആ​ദൂ​രി​ലും പ​രീ​ക്ഷ ക​ഴി​ഞ്ഞെ​ത്തി​യ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Tags : Plus Two student death student

Recent News

Corehub Up