x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​ക്ക​ൽ ക​വ​ല​യി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പു​ന​രാ​രം​ഭി​ക്കും


Published: June 28, 2026 02:08 AM IST | Updated: June 28, 2026 02:08 AM IST

വാ​ഴൂ​ർ: പു​ളി​ക്ക​ൽ​ക​വ​ല​യി​ൽ പ​ത്തു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ സം​സ്‌​ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​ദേ​ശം ന​ൽ​കി.

പൊ​ൻ​കു​ന്നം ഹോ​ളി ഫാ​മി​ലി പാ​രി​ഷ് ഹാ​ളി​ൽ പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ല​ഹ​രി​ക്കെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ക​രു​ത​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രി.

പു​തി​യ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പു​ളി​ക്ക​ൽ​ക​വ​ല​യി​ലെ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​വ​ക കെ​ട്ടി​ട​ത്തി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. ​ഫ. റോ​ണി കെ ​ബേ​ബി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ടി.​കെ. ഉ​ഷാ​കു​മാ​രി, സൂ​സ​ൻ ടീ​ച്ച​ർ, ടി.​സി. സൂ​സ​മ്മ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​എം. സേ​തു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Tags : nattu vishesham Police aid post reope Pulikkal Kavala

Recent News

Corehub Up